Surprise Me!

Jasna | ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കർണാടക പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ.

2019-01-28 25 Dailymotion

മാസങ്ങൾക്കുമുമ്പ് കോട്ടയത്ത് നിന്നും കാണാതായ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കർണാടക പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. ഒരു സന്തോഷവാർത്ത ഉടനെ കേരളത്തെ തേടിയെത്തും എന്നും പോലീസ് പറയുന്നു. അതേസമയം ജസ്നയെ തിരഞ്ഞ് വീണ്ടും പോകേണ്ട എന്നാണ് കേരളപോലീസിന്റെ നിലപാട്. താൻ മരിക്കാൻ പോവുകയാണ് എന്നാണ് ജസ്ന അവസാനമായി തൻറെ മൊബൈലിൽ നിന്നും അയച്ച മെസ്സേജ്. ഇതേതുടർന്ന് പോലീസ് ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു.<br />

Buy Now on CodeCanyon